Breaking News

ലഹരി വിമുക്ത യൂണിറ്റ്‌ രൂപീകരിച്ചു.

കൊടകര : ഇരിങ്ങാലക്കുട രൂപത ലഹരി വിമുക്ത വര്‍ഷത്തോടഌബന്ധിച്ച്‌ കൊടകര ഇടവകയില്‍ ലഹരി വിമുക്ത യൂണിറ്റ്‌ രൂപീകരിച്ചു. ചെയര്‍മാനായി വികാരി റവ. ഫാ. തോമസ്‌ ആലുക്ക, ആനിമേറ്ററായി സിസ്റ്റര്‍ ട്രീസ്സ ജോണ്‍, സിസ്റ്റര്‍ റോസാന്‍, പ്രസിഡണ്ടായി ജോര്‍ജ്ജ്‌ കാട്ടുമാത്ത്‌, സെക്രട്ടറിയായി ജോസ്‌ കോച്ചക്കാടന്‍, ട്രഷററായി സേവി മറ്റത്തില്‍, കമ്മറ്റി അംഗങ്ങളായി ജോയി മാളിയേക്കല്‍, പോള്‍ കോനിക്കര എന്നിവരെ തിരഞ്ഞെടുത്ത്‌ കമ്മറ്റി രൂപീകരിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി നയിക്കുന്ന ലഹരി വിമോചന കേരള യാത്രക്ക്‌ ആഗസ്റ്റ്‌ 29 ാം തിയ്യതി 3.45 ന്‌ കൊടകരയില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!