Breaking News

ഓണാഘോഷം നടത്തി

കൊടകര:മറ്റത്തൂര്‍ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ തണല്‍ കുടുംബശ്രീ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്‌ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്‍ ഉദ്‌്‌ഘാടനം ചെയ്‌തു.നാടിപ്പാറ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ വി.എസ്‌. സുഭീഷ്‌ അധ്യക്ഷത വഹിച്ചു.പി.കെ.കൃഷ്‌ണന്‍കുട്ടി,ശ്രീധരന്‍ കളരിക്കല്‍,സി.എം.സുലോചന തുടങ്ങിയവര്‍ പ്രസംഗിച്ചു.പി.വി.രാമകൃഷ്‌ണന്‍സ്വാഗതവും രാമു അടിപ്പറമ്പില്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന്‌ ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!