Breaking News

മരത്തോമ്പിള്ളി നെല്ലിശേരി ചെതലന്‍ പരേതനായ ജോണിയുടെ ഭാര്യ എല്‍സി(71) നിര്യാതയായി.

Obit  elsy 71കൊടകര : മരത്തോമ്പിള്ളി നെല്ലിശേരി ചെതലന്‍ പരേതനായ ജോണിയുടെ ഭാര്യ എല്‍സി(71) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച രാവിലെ 10.30ന്‌ കൊടകര സെന്റ്‌ ജോസഫ്‌സ്‌ ഫൊറോന പള്ളിയില്‍. മക്കള്‍: ജെസി, ഗ്രസി, ജോയ്‌, ബെന്നി, ജോഷി, ജിജി. മരുമക്കള്‍: വര്‍ഗീസ്‌, ജോണ്‍, ജിജി, ലിജി,  ബ്ലെസി, ഷാജു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!