Breaking News

കൊടകര പുത്തുകാവ്‌ക്ഷേത്രം പുതിയ ഭരണസമിതി നിലവിൽവന്നു.

കൊടകര: പുത്തുകാവ്‌ ദേവീക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹികളായി എം.സുനില്‍കുമാര്‍(പ്രസിഡണ്ട്‌),സതീശന്‍ തലപ്പുലത്ത്‌ (സെക്രട്ടറി),എം.എന്‍.ശശിധരന്‍(ട്രഷറര്‍),ഇ.കെ.സുശീല്‍കുമാര്‍(വൈസ്‌.പ്രസിഡണ്ട്‌),ചിറ്റുകുന്നില്‍ രാമന്‍നായര്‍(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. കാവില്‍, അഴകം വെല്ലപ്പാടി, കാരൂര്‍ മനക്കുളങ്ങര മരുത്തോംപിള്ളി എന്നീ ഊഴക്കാരില്‍നിന്നും 5 അംഗങ്ങള്‍വീതമുള്ള ഭരണസമിതിയാണ്‌ തെരഞ്ഞടുത്തത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!