Breaking News

പൂനിലാര്‍ക്കാവില്‍ സര്‍പ്പബലി നടത്തി.

Sarppabali11ആയില്യം  പൂജയോടനുബന്ധിച്  കൊടകര  പൂനിലാർക്കാവ്  ദേവി  ക്ഷേത്രത്തിലെ  സർപ്പക്കാവിൽ  നടന്ന  പാലും  നൂറും  നൽകൽ ചടങ്ങ്

കൊടകര:കന്നി മാസത്തിലെ ആയില്യംപൂജയോടുബന്ധിച്ച്‌ സര്‍പ്പക്കാവില്‍ സര്‍പ്പബലി നടന്നു.നാഗരാജനാഗയക്ഷി ക്ഷേത്രദര്‍ശനത്തിഌം നാഗങ്ങള്‍ക്ക്‌ പാലുംനൂറും നല്‍കുന്നതിഌം നൂറുകണക്കിഌ ഭക്തര്‍ ക്ഷേത്രത്തിലെത്തി.വിശേഷാല്‍പൂജകള്‍,മേളം,പ്രസാദഊട്ട്‌ എന്നിവയുണ്ടായി.ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ പാമ്പുമേക്കാട്ട്‌ ജാതവേദന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!