Breaking News

പുത്തുകാവ് താലപ്പൊലിയുടെ ആഘോഷക്കമ്മിറ്റി തെരഞ്ഞെടുത്തു.

കൊടകര : പുത്തുകാവ് താലപ്പൊലിയുടെ ആഘോഷക്കമ്മിറ്റി തെരഞ്ഞെടുത്തു. യോഗത്തില്‍ എം.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സതീശന്‍ തലപ്പുലത്ത്, എം.എന്‍ . ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണികൃഷ്ണന്‍ മാടക്കായില്‍ (ജനറല്‍ കണ്‍വീനര്‍ ), വിവിധകണ്‍വീനര്‍മാരായി ഇ.രവീന്ദ്രന്‍ (ഫിനാന്‍സ്), അനീഷ്.പി.ഡി (മേളം,പഞ്ചവാദ്യം), മനോജ് കാവില്‍ (ആന, ആനച്ചമയം), മുകുന്ദന്‍ മാടക്കായില്‍ (ലൈറ്റ്ആന്റ് സൗണ്ട്), സജീവ് ചേരിയില്‍ (വെടിക്കെട്ട്), വേണുഗോപാല്‍ തച്ചിന്‍ചേരി (പന്തല്‍ ), ഭാസ്‌കരന്‍ കാഞ്ഞിരപ്പറമ്പ് (ഭക്ഷണം), ടി.ശിവന്‍ (ക്ഷേത്രച്ചടങ്ങുകള്‍ ), എം.എന്‍ . ശശിധരന്‍ (കുടില്‍പ്പുത്തന്‍ ), സുശീല്‍കുമാര്‍ (പരസ്യം), ഗോപി ആനക്കല്ലിങ്ങല്‍ (കലാപരിപാടി), കെ.കെ.പിള്ള (ക്രമസമാധാനം) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!