Breaking News

കൊടകര പന്തല്ലൂര്‍ കരോട്ടെ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം.

കൊടകര  : പന്തല്ലൂര്‍ കരോട്ടെ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആഘോഷിക്കും. ഒക്‌ടോബര്‍ ശനിയാഴ്ച വൈകീട്ട് പ്രത്യേകം സജ്ജീകരിച്ച സരസ്വതി മണ്ഡപത്തില്‍ ഭദ്രദീപ പ്രകാശനത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. വിജയദശമിവരെ എല്ലാ ദിവസവും വൈകീട്ട് ചുറ്റുവിളക്ക് ഭജന, സരസ്വതീ പൂജ, സാരസ്വതി മന്ത്രപുഷ്പാഞ്ജലി, പ്രസാദവിതരണം എന്നിവ ഉണ്ടാകും. 12ന് പൂജവെയ്പ്പ്, 13ന് ആയുധപൂജ, 14ന് രാവിലെ എഴുത്തിനിരുത്തല്‍ എന്നിവ ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!