Breaking News

മേളകലാസംഗീതസമിതിയുടെ ഓഫീസ് തുറന്നു.

melakala (2)കൊടകര : മേളകലാ സംഗീത സമിതിയുടെ ഓഫീസ് ഉദ്ഘാടനം പെരുവനം കുട്ടന്‍ മാരാര്‍ നിര്‍വഹിച്ചു. പി.എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എം.എല്‍.എ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് വിനയന്‍ തോട്ടാപ്പിള്ളി, കെ.ആര്‍ . സോമന്‍ , മിനിദാസന്‍ , കൊടകര സജി, ടി.ശിവന്‍ , എരവത്ത് രാമന്‍ നായര്‍ , കൊടകര ശിവരാമന്‍ നായര്‍ , കൊടകര അനൂപ്, എന്നിവര്‍ സംസാരിച്ചു.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!