Breaking News

പള്ളത്തേരി വീട്ടില്‍ പരേതനായ ഗംഗാധരന്‍ ഭാര്യ കൗസല്യ (91) നിര്യാതയായി.

kasalyaകൊടകര : മറ്റത്തൂര്‍കുന്ന് മൂലംകുടം പള്ളത്തേരി വീട്ടില്‍ ( കൊടകര പീജീ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഗ്രൂപ്പ് ) പരേതനായ ഗംഗാധരന്‍ ഭാര്യ കൗസല്യ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : കൊച്ചുനാരായണി, വേണുഗോപാലന്‍, രാജന്‍, പാര്‍വ്വതിഭായ്, ശങ്കരന്‍കുട്ടി (കുട്ടന്‍), രാധാകൃഷ്ണന്‍. മരുമക്കള്‍ : രാമന്‍, ലളിത, രാജി, ഭാസ്‌കരന്‍, സതി, ശൈലജ.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!