കോടാലി : ചാലക്കുടി ഉപജില്ല ഗണിതശാസ്ത്ര ക്വിസ്സിലും ജില്ലാതല പ്രവൃത്തിപരിചയമേളയില്‍ വുഡ് കാര്വിംഗിലും കോടാലി ഗവ.എല്‍ .പി.സ്കൂളിലെ ബാലു ഗോവിന്ദ് ഒന്നാം സ്ഥാനം നേടി.
ചാലക്കുടി ഉപജില്ല കായികമേളയില്‍ എല്‍ .പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗതചാമ്പ്യന്ഷിപ്പ് കോടാലി ഗവ.എല്‍ .പി.സ്കൂളിലെ അഞ്ജിമ ജോണ്‍സനും നേടി.