Breaking News

ശ്രേഷ്ഠ ഭാഷ മലയാളം , ചർച്ച നടത്തി

കൊടകര.മറ്റത്തൂർ സാംസ്കാരിക നിലയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ  ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചാ ക്ലാസ് നടത്തി.പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ബിന്ദു ശിവദാസൻ ഉൽഘാടനം ചെയ്തു. കൊടകര ജി.എച്ച്.എസ്.എസ്.അദ്ധ്യാപകൻ പി.കെ.ഹരിദാസ് വിഷയാവതരണം നടത്തി.സാംസ്കാരിക നിലയം ഗ്രന്ഥശാല പ്രസിഡണ്ട്‌ വി.എസ്.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. പി.നാരായണൻകുട്ടി, പി.എസ്.രാമകൃഷ്ണൻ,ജോയ് കാവുങ്ങൽ,ശ്രീധരൻ കളരിക്കൽ,പി.വി.വേലായുധൻ,സി.കെ.രഘുനാഥ്, സി.എസ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!