ഇഞ്ചക്കുണ്ട്: സുസ്ഥിര പുതുക്കാട് വികസന പദ്ധതി നടപ്പാക്കുന്ന ഗ്രീൻ പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം പദ്ധതിയിൽ “സുസ്ഥിര മാന്തോപ്പ് പദ്ധതി” ക്ക് ഇഞ്ചക്കുണ്ട് എറണാകുളത്തപ്പൻ എന്ജിനീയറിഗ് കോളേജിൽ തുടക്കമായി.101 ഇനം മാവിൻ തൈകൾ നാട്ടു സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എം എൽ എ പ്രൊ. സി രവീന്ദ്രനാഥ് നിർവഹിച്ചു.
പ്രിൻസിപ്പാൾ പ്രൊ. കെ ധന്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പി ആർ ഗോപാലകൃഷ്ണൻ,ചെയർമാൻ ഡോ. പി ആർ വെങ്കിട്ടരാമൻ, ഫോറെസ്റ്റ് ഉധ്യോഗസ്തരായ ആസാദ്, ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത പുഷ്പൻ, വരന്തരപ്പിള്ളി പോലീസ് ഇന്സ്പെക്ടർ ഷണ്‍മുഖൻ,പി ടി എ പ്രസിഡണ്ട് സി കെ ഗോപാലാൻ,എഡ്വിൻ, അനിൽ സണ്ണിറോയ്, ആന്റണി പി ദേവസി തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട് : ദേവസ്യ ഇഞ്ചക്കുണ്ട്