Breaking News

നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷം.

KDA St. Mary's Chruch Nellayi copyനെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ക്രിസ്‌തുമസിനോടഌബന്ധിച്ച്‌ നടത്തിയ കരോള്‍ നിശ്ചലദൃശ്യാവിഷ്‌കാരം

നെല്ലായി : നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ക്രിസ്‌തുമസിനോടഌബന്ധിച്ച്‌ തിരുപ്പിറവിയുടെ നിശ്ചലദൃശ്യാവിഷ്‌കാരവും കരോളും നടത്തി. ഇടവകയിലെ വിവിധ യൂണിറ്റുകളിലൂടെ സഞ്ചരിച്ച്‌ പള്ളിയില്‍ സമാപിച്ചു. വികാരി ഫാ. ബെന്നി കരിമാലിക്കല്‍ സന്ദേശം നല്‍കി. തോമസ്‌ ചൂരയ്‌ക്കല്‍, ദേവസ്സികുട്ടി ആളൂക്കാരന്‍, ഡാന്റീസ്‌ കൈപ്പിള്ളിപറമ്പില്‍, ഡേവീസ്‌ പൊഴേലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!