Breaking News

കാവുംതറ പടിഞ്ഞാക്കരവീട്ടില്‍ മാധവന്‍ നായര്‍(79) നിര്യാതനായി.

kda obit madhavan nair (79) kavumtharaകൊടകര : കാവുംതറ പടിഞ്ഞാക്കരവീട്ടില്‍ മാധവന്‍ നായര്‍(79) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്‌ച(3-1-2014 വെള്ളിയാഴ്‌ച) രാവിലെ 9 ന്‌ വീട്ടുവളപ്പില്‍.ഭാര്യ : കണിമംഗലം കൊളത്തേക്കാട്ട്‌ സരസ്വതിയമ്മ.മക്കള്‍: സുനില്‍(ബോംബെ), സുശീല്‍(കോയമ്പത്തൂര്‍), സിന്ധു(ബാംഗ്‌ളൂര്‍) മരുമക്കള്‍ : നീന,സ്‌മിത,ഭരതന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!