Breaking News

ശ്രീനാരായണഗുരുദേവ മണ്ഡപത്തിന്റെ ശിലാ സ്ഥാപനം നടത്തി.

sndpവെള്ളിക്കുളങ്ങര : കോർമല കുമാരനാശാൻ എസ്.എൻ.ഡി.പി  കുടുംബ യുണിറ്റ് നിർമിക്കുന്ന ശ്രീനാരായണഗുരുദേവ മണ്ഡപത്തിന്റെ ശിലാ സ്ഥാപനം ശനിയാഴ്ച ചാലക്കുടി യുണിയൻ പ്രസിഡണ്ട്‌ കെ.എ ഉണ്ണികൃഷ്ണൻ നടത്തി. പ്രസിഡണ്ട്‌ സി.ടി. ബാലകൃഷ്ണൻ അധ്യക്ഷനായി.  യുണിയൻ മൈക്രോഫിനാൻസ് സെക്രട്ടറി അജിത നാരായണൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാധകൃഷ്ണൻ യുണിയൻ കൗൻസലർ ചന്ദ്രൻ കൊളതപ്പിള്ളി  യുണിറ്റ് സെക്രട്ടറി എ.എസ്. സിൽജൻ,  പ്രസിഡണ്ട്‌  സി.എസ്. മനോജ്‌, ജലജ അയ്യപ്പൻ, രജിത അജയൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!