വാസുപുരം ശാസ്‌താ കുടുംബശ്രീ സംഘം റിപ്പബ്ലിക്ക് ദിന സമാഗമ ആഘോഷത്തോടഌബന്ധിച്ച് നടത്തിയ സത്യപ്രതിജ്ഞ.
മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാസുപുരം ശാസ്‌താകുടുംബശ്രീ സംഘം റിപ്പബ്ലിക്ക് ദിന സമാഗമ ആഘോഷം നടത്തി. പ്രസിഡണ്ട് പ്രമകുമാരി അദ്ധ്യക്ഷയായിരുന്നു. യോഗത്തോടഌബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ സത്യപ്രതിജ്ഞ നടത്തി. സുഗത അസീസ്സ് സ്വഗതം പറഞ്ഞ യോഗത്തില്‍ അശ്വതി, രെജി എന്നിവര്‍ സംസാരിച്ചു.