Breaking News

പൂനിലാര്‍ക്കാവിൽ വിദ്യാഗോപാല മന്ത്രാര്‍ച്ചന

കൊടകര : പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിൽ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഗോപാല മന്ത്രാര്‍ച്ചന 22 ന് രാവിലെ 8 ന് ക്ഷേത്രം ഹാളിൽ നടക്കും.നടുവത്ത് ഹരി നമ്പൂതിരി കാര്‍മികത്വം വഹിക്കും.പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാസൂക്തം നെയ്യും സാരസ്വതചൂര്‍ണവും നൽകും.പത്രസമ്മേളനത്തിൽ ക്ഷേത്രഭാരവാഹികളായ ഇ. കൃഷ്ണന്‍ നായര്‍, ഇ.രവീന്ദ്രന്‍, എം.കെ.രാമകൃഷ്ണന്‍ എന്നി ര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!