Breaking News

കവിതാലാപനം വ്യാഴാഴ്ച

കൊടകര:ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക സമന്വയം പരിപാടിയുടെ ഭാഗമായി കവി എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിതകള്‍ ആലപിക്കും .20 ന് ഉച്ചതിരിഞ്ഞ് 2 ന് കൊടകര ഗവ.എ.ൽ.പി സ്‌കൂളിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് വൈസ്സ് വിനയന്‍ തോട്ടാപ്പിള്ളി ഉദ്ഘാടനം ചെയ്യും.പഞ്ചായത്തംഗം അമ്പിളി സോമന്‍ അധ്യക്ഷത വഹിക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!