Breaking News

കാവ്യസദസ്സ് സംഘടിപ്പിച്ചു

KDA Samskarika Smanwayamകൊടകര ഗ്രാമപഞ്ചായത്തിന്റെ സാസ്‌കാരിക സമന്വയം പദ്ധതിയുടെ ഭാഗമായി നടന്ന കാവ്യസദസ്സില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ചൊല്ലുന്നു.

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ ‘സാംസ്‌കാരിക സമന്വയം’ പദ്ധതിയുടെ ഭാഗമായി നടന്ന കാവ്യസദസ്സില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ചൊല്ലി. ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍, വാര്‍ഡ് മെമ്പര്‍ പി.എം. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍ സ്വാഗതവും, ഇ.കെ. രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!