Breaking News

ഉത്സവപറമ്പില്‍ അക്രമം രണ്ടുപേര്‍ അറസ്റ്റില്‍

KDA Akramam Arrestകൊടകര : ആളൂര്‍ വെള്ളാഞ്ചിറ ആണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവപറമ്പില്‍ വച്ച് പൊരുന്നംകുന്ന് ചെമ്പകശേരി ഹാരിഷ് എന്നയാളെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ആളൂര്‍ പൊരുന്നംകുന്ന് കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ നിധിന്‍ എന്ന ആന്ധ്രകണ്ണന്‍ (22), പൊരുന്നംകുന്ന് വടക്കേ പറമ്പില്‍ വിഷ്ണു (19) എന്നിവരെ കൊടകര എസ്. ഐ. എം. രാജീവന്‍ അറസ്റ്റു ചെയ്തു. നിധിന്‍ നിരവധി അടിപിടി കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!