കോവിഡ് ബാധിച്ച് മരിച്ചു.

ഇത്തുപ്പാടം: ഇത്തുപ്പാടം ചൂനിപ്പറമ്പിൽ സുബ്രഹ്മണ്യൻ (70) കോവിഡ് ബാധിച്ച് മരിച്ചു. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ : പ്രബീഷ് , പ്രബീന, പ്രസാദ്. മരുമക്കൾ : രമ്യ, പ്രജീഷ്, അനു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!