Breaking News

കുടുംബസംഗമവും ഹ്യൂമണ്‍ റിസോഴ്‌സ്‌ സെല്‍ ഉദ്‌ഘാടനവും

കൊടകര : വെല്ലപ്പാടി എന്‍.എസ്‌.എസ്‌ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ഹ്യൂമണ്‍ റിസോഴ്‌സ്‌ സെല്‍ ഉദ്‌ഘാടനവും 30 ന്‌ രാവിലെ 9.30 ന്‌ നടക്കും.എന്‍.എസ്‌.എസ്‌ താലൂക്ക്യൂണിയന്‍ പ്രസിഡണ്ട്‌ കെ.എം.ഹരിനാരായണന്‍ ഉദ്‌ഘാടനം ചെയ്യും.പി.ശങ്കരന്‍കുട്ടിനായര്‍ അധ്യക്ഷത വഹിക്കും.ആര്‍.ബാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും.എം.പി.അജിത്‌കുമാര്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണം നടത്തും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!