എസ്.എൻ.ഡി.പി കൊടകര യുണിയൻ തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്വെന്ഷന് തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാട ...
-
തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്വെന്ഷന് ഉത്ഘാടനം തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്വെന്ഷന് ഉത്ഘാടനം തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
എസ്.എൻ.ഡി.പി കൊടകര യുണിയൻ തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്വെന്ഷന് തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു. കൊടകര : എസ്.എന്‍ .ഡി.പി. യോഗം കൊടകര യൂണിയന്റെ തിരുവിതാംകൂര്‍ മഹാസംഗമത്തിനോട് അനു ...
| by nmdkdkra17 -
പുനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടനുബന്ധിച്ചുള്ള ആചാര്യവരണം നടത്തി.
പുനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടനുബന്ധിച്ചുള്ള ആചാര്യവരണം നടത്തി.
കൊടകര പുനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തോടഌബന്ധിച്ചു നടന്ന ആചാര്യവരണം ചടങ്ങ്. കൊടകര : പുന ...
കൊടകര പുനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തോടഌബന്ധിച്ചു നടന്ന ആചാര്യവരണം ചടങ്ങ്. കൊടകര : പുനിലാര്ക്കാവ് ദേവീക്ഷേത്രത്തിലെ നവീകരണകലശത്തോടനുബന്ധിച്ചുള്ള ആചാര്യവരണം ക്ഷേത്രം തന്ത്രിമാര്‍ നട ...
| by nmdkdkra17 -
മോനൊടി മുട്ടത്തുകുളങ്ങര മാങ്കുറ്റിപ്പാടന് രാമുകുട്ടന് (60) നിര്യാതനായി.
മോനൊടി മുട്ടത്തുകുളങ്ങര മാങ്കുറ്റിപ്പാടന് രാമുകുട്ടന് (60) നിര്യാതനായി.
കോടാലി: മോനൊടി മുട്ടത്തുകുളങ്ങര മാങ്കുറ്റിപ്പാടന് രാമുകുട്ടന് (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ...
കോടാലി: മോനൊടി മുട്ടത്തുകുളങ്ങര മാങ്കുറ്റിപ്പാടന് രാമുകുട്ടന് (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൗസല്യ. മക്കള്‍: രഘു, പരേതയായ രേണുക. മരുമകന്: സന്തോഷ്. ...
| by nmdkdkra17 -
ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു.
ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു.
കൊടകര : ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു. കൊടകര വല്ലപ്പാടി കണ്ടേങ്ങാ ...
കൊടകര : ആലത്തൂര്‍ വേലന്‍ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി കൊടകര സ്വദേശി മരിച്ചു. കൊടകര വല്ലപ്പാടി കണ്ടേങ്ങാട്ട് ഗോവിന്ദന്‍കുട്ടി നായര്‍ (75) ആണ് അപകടത്തില്‍ പെട്ട് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ ...
| by nmdkdkra17 -
ബി.ഒ.ടി പാതയില്‍ അപകടങ്ങളും മരണങ്ങളും പെരുകുന്നു.
ബി.ഒ.ടി പാതയില്‍ അപകടങ്ങളും മരണങ്ങളും പെരുകുന്നു.
പാലിയേക്കര ടോൾ പ്ലാസ, ഒരു രാത്രി ദൃശ്യം. ഫോട്ടോ : വിമൽ കൊടകര : വന്‍തുക ടോള്‍ കൊടുത്ത് യാത്രചെയ്യുന്ന ദേശീ ...
പാലിയേക്കര ടോൾ പ്ലാസ, ഒരു രാത്രി ദൃശ്യം. ഫോട്ടോ : വിമൽ കൊടകര : വന്‍തുക ടോള്‍ കൊടുത്ത് യാത്രചെയ്യുന്ന ദേശീയ പാതയില്‍ ചുരുങ്ങിയ പക്ഷം അപകടങ്ങളെങ്കിലും കുറയണ്ടേ? എന്നാല്‍ കുറയുന്നില്ല, എന്നു മാത്രമല്ല അപ ...
| by nmdkdkra17 -
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി.
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി.
കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി. ക്ഷേത്രേശന് തന്ത്രിമാരായ തെക്കേടത് ...
കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് തുടക്കമായി. ക്ഷേത്രേശന് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ക്ക് പവിത്രമോതിരവും ...
| by nmdkdkra17 -
മാതൃപ്പിള്ളി പരേതനായ മാണിക്യന്റെ ഭാര്യ മീനാക്ഷി നിര്യാതയായി.
മാതൃപ്പിള്ളി പരേതനായ മാണിക്യന്റെ ഭാര്യ മീനാക്ഷി നിര്യാതയായി.
കൊടകര : മാതൃപ്പിള്ളി പരേതനായ മാണിക്യന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ : വള് ...
കൊടകര : മാതൃപ്പിള്ളി പരേതനായ മാണിക്യന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ : വള്ളിയമ്മ, കൃഷ്ണന്‍കുട്ടി, അര്ജ്ജുനന് , ശോഭന, സരസു, സന്ധ്യ. മരുമക്കള്‍ : എ.സി. വേലായുധന് , രമണി ...
| by nmdkdkra17 -
കടമ്പോട് കോപ്ലി വീട്ടില്‍ പലോസിന്റെ ഭാര്യ ഗ്രേസി(49) നിര്യാതയായി.
കടമ്പോട് കോപ്ലി വീട്ടില്‍ പലോസിന്റെ ഭാര്യ ഗ്രേസി(49) നിര്യാതയായി.
കോടാലി : കടമ്പോട് കോപ്ലി വീട്ടില്‍ പലോസിന്റെ ഭാര്യ ഗ്രേസി (49) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ ...
കോടാലി : കടമ്പോട് കോപ്ലി വീട്ടില്‍ പലോസിന്റെ ഭാര്യ ഗ്രേസി (49) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍ : വിനോദ് (കോടാലി ചുമട്ടുതൊഴിലാളി യൂണിയന് - എ.ഐ.ടി.യു.സി വര്‍ക്കിംഗ് സെക്രട്ടറി) , വിനിത. ...
| by nmdkdkra17 -
നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത്തി.
നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത്തി.
നെല്ലായി : ജൂബിലി വര്ഷത്തോടഌബന്ധിച്ച് നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത ...
നെല്ലായി : ജൂബിലി വര്ഷത്തോടഌബന്ധിച്ച് നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത്തി. വിവിധ യൂണിറ്റുകളില്‍ നിന്ന് പള്ളിയില്‍ എത്തിച്ചേര്‍ന്ന ജ്യോതി പ്രയാണം ഇടവക വികാരി ഫാ. ബെ ...
| by nmdkdkra17 -
ലാവണ്യ അംഗന്വാടിക്കെട്ടിടത്തിന് ശാപമോക്ഷമാകുന്നു.
ലാവണ്യ അംഗന്വാടിക്കെട്ടിടത്തിന് ശാപമോക്ഷമാകുന്നു.
കൊടകര : വെള്ളിക്കുളംറോഡില് ഫോറസ്റ്റ്ചെക്ക്പോസ്റ്റിനുസമീപത്ത് ജീര്ണാവസ്ഥയില് സ്ഥിതിചെയ്യുന്ന ലാവണ്യ അ ...
കൊടകര : വെള്ളിക്കുളംറോഡില് ഫോറസ്റ്റ്ചെക്ക്പോസ്റ്റിനുസമീപത്ത് ജീര്ണാവസ്ഥയില് സ്ഥിതിചെയ്യുന്ന ലാവണ്യ അംഗന്വാടിക്കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. ചാലക്കുടി മണ്ഡലത്തിലെ മാതൃകാ അംഗന്‍വാടിയാക്കി കെട്ടി ...
| by nmdkdkra17