Breaking News

നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത്തി.

KDA Nellayi Church Japamala Prayanam copyനെല്ലായി : ജൂബിലി വര്‍ഷത്തോടഌബന്ധിച്ച്‌ നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ജപമാല ജ്യോതി പ്രയാണം നടത്തി. വിവിധ യൂണിറ്റുകളില്‍ നിന്ന്‌ പള്ളിയില്‍ എത്തിച്ചേര്‍ന്ന ജ്യോതി പ്രയാണം ഇടവക വികാരി ഫാ. ബെന്നി കരിമാലിക്കല്‍ സ്വീകരിച്ചു. തോമസ്‌ ചൂരയ്‌ക്കല്‍, ഡാന്റീസ്‌ കൈപ്പിള്ളിപറമ്പില്‍, ദേവസ്സികുട്ടി ആളൂക്കാരന്‍, ഡേവീസ്‌ പൊഴേലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!