Breaking News

ദ്രവ്യകലശവും പൊങ്കാല സമര്‍പ്പണവും

കൊടകര : ആളൂര്‍ കളപ്പുരയ്ക്കല്‍  എടത്താടന്‍ മുത്തപ്പന്‍ ഭഗവതി മൂലസ്ഥാന ക്ഷേത്രത്തിലെ ദ്രവ്യകലശവും പൊങ്കാലസമര്‍പ്പണവും 22 ന് നടക്കും. എ. ബി. ചക്രപാണി ശാന്തികള്‍ കാര്‍മ്മികത്വം വഹിക്കും.  രാവിലെഗണപതിഹോമം, ഉഷപൂജ, കുംഭേശകര്‍ക്കരിപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ, ബ്രഹ്മകലശം എഴഉന്നള്ളിപ്പ്, ദ്രവ്യകലശാഭിഷേക ം വൈകീട്ട് 5.30 ന് പൊങ്കാലസമര്‍പ്പണവും തുടര്‍ന്ന് നിരമാല, ചുറ്റുവിളക്ക്, മുത്തപ്പന് വിശേഷാല്‍ കലശവും, അത്താഴപൂജയും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!