കൊടകര : കേയാർ കോംപ്ലെക്സിനു മുൻപിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ചയോളം ആയി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. അധികൃതർ ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. വേനൽ കനത്തതോടെ കൊടകരയുടെ വിവിധ ഭാഗങളിൽ ജലക്ഷാമം നേരിടുമ്പോൾ വാട്ടർ അതോറിട്ടിക്ക് എങ്ങനെ ഇതു കണ്ടില്ലെന്ന് നടിക്കാൻ പറ്റും.
ദിവസേനെ ലിറ്റർ കന്നക്കിനു വെള്ളമാണ് അധികൃതരുടെ അനാസ്ഥമൂലം പഴകുന്നത്. ഇതിനു ഒരു പരിഹാരം കാണണം എന്ന് നാട്ടുകാർ നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.
റിപ്പോർട്ട് : നിബിൻ കെ.ബി.