കൊടകര : ബി.ജി.പി. കൊടകര പഞ്ചായത്തിലെ 15, 16 ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ നടത്തി. പഞ്ചായത്ത് കവീനര്‍ എം.എന്‍. തിലകന് അദ്ധ്യക്ഷത വഹിച്ചു. കവെന്‍ഷന്‍ ആര്.എസ്.എസ്. മുതിര് പ്രചാരക് പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. കൃഷ്ണന്കു’ി, ലത ഷാജു, ബി.എം.എന്‍. ജില്ല സെക്ര’റി എം.എന്‍. സുനില്‍, യുവമോര്‍ച്ച പ്രസിഡന്റ് ടി.വി. പ്രജിത്ത് എിവര്‍ സംസാരിച്ചു. ടി.ആര്. ധനീഷ് സ്വാഗതവും വി.കെ. മുരളി നന്ദിയും പറഞ്ഞു.