Breaking News

സഹൃദയയില്‍ ഇന്‍ഫോസിസ്‌ പ്ലെയ്‌സ്‌മെന്റ്‌ തുടങ്ങി

sahrdaya Infosys programme photo1കൊടകര: പ്രമുഖ ഐ. ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ ക്യാംപസ്‌ പ്ലെയ്‌സ്‌മെന്റ്‌ കൊടകര സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജില്‍ തുടങ്ങി. സഹൃദയ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ഡോ. സുധ ജോര്‍ജ്‌ വളവി അദ്ധ്യക്ഷയായിരുന്നു.

ഇരൂന്നുറ്റി ഇരുപത്തിയഞ്ച്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ അമ്പത്തിനാല്‌ വിദ്യാര്‍ത്ഥികളെ അവസാന ഘട്ടത്തിലേക്ക്‌ തിരഞ്ഞെടുത്തു. തിരുവനന്തപുരം ഇന്‍ഫോസിസിലെ ഹ്യുമണ്‍ റിസോഴ്‌സ്‌ മാനേജരുടെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥരാണ്‌ മൂന്ന്‌ ഘട്ടമായുള്ള പ്ലയ്‌സ്‌മെന്റ്‌ നടത്തുന്നത്‌. അവസാന ഘട്ടം വ്യാഴാഴ്‌ച നടക്കും.sahrdaya Infosys programme photo


Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!