Breaking News

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കൊടകരയില്‍

FootBall (1)കൊടകര: ഡൈനാമോസ് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 13 വരെ നടക്കും. കൊടകര ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വൈകുന്നേരം 7.30ന് ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.

ഇന്ത്യയിലെ പ്രമുഖ സെവന്‍സ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.കെ. അരുണ്‍കുമാര്‍, സെക്രട്ടറി പി.കെ. അനില്‍കുമാര്‍, ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!