Breaking News

ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും കോടാലിയിൽ

കൊടകര. ബി.ജെ.പി.സ്ഥാനാർഥി കെ.പി.ശ്രീശന്റെ മറ്റത്തൂർ പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും.ബുധനാഴ്ച വൈകീട്ട് കോടാലിയിൽ നടക്കും.അഞ്ചു മണിക്ക് മൂന്നുമുറിയിൽ നിന്നാരംഭിക്കുന്ന പ്രകടനം കോടാലിയിൽ സമാപിക്കും.തുടർന്ന് സിന്റിക്കേറ്റ് ബാങ്ക് പരിസരത്തു നടക്കുന്ന പൊതുസമ്മേളനത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരൻ അഭിസംബോധന ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!