Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ പൂരംപുറപ്പാട് വ്യാഴാഴ്ച

കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പൂരപ്പറ പുറപ്പാട് വ്യാഴാഴ്ച നടക്കും.രാവിലെ 8 ന് കൊടിയേറ്റം,ക്ഷേത്രക്കുളത്തില്‍ ആറാട്ട്,തുടര്‍ന്ന് വൈകീട്ട് പടിഞ്ഞാറെക്കുന്നത്ത് മനയ്ക്കല്‍ പറയെടുപ്പ് എന്നിവയുണ്ടാകും.8 ന് പെരുവനം പൂരത്തിലും 11 ന് ആറാട്ടുപുഴപൂരത്തിലും ഭഗവതി പങ്കെടുക്കും.12 ന് വൈകീട്ട് ഉത്രംവിളക്ക് ആഘോഷിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!