Breaking News

ഒമ്പതുങ്ങല്‍ക്ഷേത്രത്തില്‍ ഭാഗവതയജ്ഞവും പ്രതിഷ്ഠാദിനവും

കൊടകര:ഒമ്പതുങ്ങല്‍ മ ഹാവിഷ്ണുക്ഷേത്രത്തിലെ  ഭാഗവതയജ്ഞവും പ്രതിഷ്ഠാദിനാഘോഷവും 6 മുതല്‍ 13 വരെ നടക്കും.8 നാണ് പ്രതിഷ്ഠാദിനം.ശ്രീകണ്ടേശ്വരം സോമവാര്യര്‍ യജ്ഞത്തിന് നേതൃത്വം നല്‍കും.പ്രതിഷ്ഠാദിനച്ചടങ്ങുകള്‍ക്ക് തന്ത്രി ഏറന്നൂര്‍ നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി തെക്കേമഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!