Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ ഉത്രം വിളക്ക്

കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഉത്രംവിളക്ക് 12 ന് ആഘോഷിക്കും.11 ന് ആറാട്ടുപുഴയിലെ ദേവസംഗമത്തില്‍ സഹോദരിയായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയോടൊപ്പം പങ്കെടുത്ത് തിരിച്ച് 12 ന് രാവിലെ കൊടകരയിലെത്തും.വൈകീട്ട് 6 ന് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ച് വീടുകളില്‍ പറയെടുത്ത് പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെത്തും.തുടര്‍ന്ന് പാണ്ടിമേളവും കൊടിയ്ക്കല്‍പറയും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!