Breaking News

മോനൊടി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

monodyകൊടകര: മോനൊടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. തന്ത്രി അഴകത്ത് മന വിഷ്ണു നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി മഡുമണ്ണില്ലത്ത് കൃഷ്ണപ്രസാദ് ശര്‍മയും മുഖ്യ കാര്‍മികത്വം വഹിച്ചു. ഗണപതിഹോമം, ധാര, പഞ്ചഗവ്യം, കലശാഭിഷേകം, ഉദയാസ്തമന പൂജ, കളഭചാര്‍ത്ത് തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം അന്നദാനം നടത്തി. ചൊവ്വല്ലൂര്‍ മോഹന വാരിയരുടെ പ്രാമാണികത്വത്തില്‍ പാണ്ടിമേളവും ദീപാരാധനയ്ക്കു ശേഷം തായമ്പകയും കുറത്തിയാട്ടവും നടത്തി. പാറമേക്കാവ് ശ്രീപത്മനാഭന്‍ തിടമ്പേറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!