Breaking News

കപ്പേളകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു

Kappela attackകൊടകര: ഇരിങ്ങാലക്കുട രൂപതയിലെ കപ്പേളകള്‍ തകര്‍ത്തതില്‍ കൊടകര സെന്റ്‌ ജോസഫ്‌ ഫൊറോന ദേവാലയം പ്രതിഷേധിച്ചു. പ്രതിഷേധയോഗത്തില്‍ ഫൊറോന വികാരി ഫാ. തോമസ്‌ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. റോബി താളിപറമ്പില്‍, ട്രസ്റ്റിമാരായ തോംസണ്‍ തന്നാടന്‍, ജോളി തരൂക്കര, ആന്റോ ജോര്‍ജ്‌ വടക്കേത്തല, കേന്ദ്രസമിതി പ്രസിഡന്റ്‌ തോമസ്‌ കല്ലേലി, പ്രതിനിധിയോഗ സെക്രട്ടറി ജോര്‍ജ്‌ മംഗലന്‍, കെ.സി.വൈ.എം പ്രസിഡന്റ്‌ ഡ്യൂമസ്‌ കെ.ദേവസി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സി.ജെ.പ്രിന്‍സ്‌ എന്നിവര്‍ പ്രസംഗിച്ചു. കപ്പേള തകര്‍ത്ത്‌ മതസൗഹാര്‍ദം തകര്‍ക്കുന്ന സാമൂഹികദ്രാഹികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!