Breaking News

കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് അനുവദിക്കണം

കൊടകര: വെള്ളിക്കുളങ്ങര-മോനൊടി, കോടാലി-ചെമ്പുച്ചിറ-ഇഞ്ചക്കുണ്ട് എന്നിവിടങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് കെ.പി.എം.എസ് കൊടകരഏരിയാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പുമന്ത്രിക്കും ജിില്ലാകളക്ടര്‍ക്കും നിവേദനം നല്‍കും. പി.വി.ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ.വി.മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എ.ഗിരി, എ.കെ.അക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!