Breaking News

അനുമോദനസമ്മേളനം നടത്തി.

Manumodhanamകൊടകര : ഡി.വൈ.എഫ്.ഐ  ഉളുംപത്തുംകുന്ന് യൂണിറ്റ്  അനുമോദനസമ്മേളനം നടത്തി. പ്രൊ.സി.രവീന്ദ്രനാഥ്.എം.എൽ.എ  ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു  പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

റിപ്പോർട്ട്‌ : ഹരി നാരായണൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!