Breaking News

കോടാലിയിൽ ജില്ലാതല ഫുട്‌ബോള്‍ മേളയുടെ ഫൈനല്‍

FootbalFinalകോടാലി: ത്രില്ലേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് പത്തുകുളങ്ങരയുടെ ആഭിമുഖ്യത്തില്‍ പി.ടി പോള്‍സണ്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് റോളിംഗ് ട്രോഫിക്കും കാശ് അവാര്‍ഡിനും ഐശ്വര്യ ഡിജിറ്റല്‍സ് റണ്ണേഴ്‌സ് രോല്ലിംഗ് ട്രോഫിക്കും കാശ് അവാര്‍ഡിനും വേണ്ടിയുള്ള ജില്ലാ തല ഫുട്‌ബോള്‍ മേളയുടെ ഫൈനല്‍ 22-05-2014 വ്യാഴാഴ്ച്ച 5 മണിക്ക് കോടാലി പഞ്ചായത്ത് ഗ്രൗണ്ടില്‍  നടക്കും.

ഫൈനല്‍ മത്സരത്തില്‍ എഫ് എ വേലൂപ്പാടം സിറ്റിസണ്‍ ചാലക്കുടിയെ നേരിടുന്നു. തുടര്‍ന്ന് നടക്കുന്ന സമ്മാനദാനം ദേശീയ ഫുട്‌ബോള്‍ കോച്ച് ടി കെ ചാത്തുണ്ണി നിര്‍വഹിക്കുന്നു. വാര്‍ഡ് മെംബര്‍ സോജന്‍ പടിഞ്ഞാറന്‍കാരന്‍ ആദ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!