Breaking News

വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞ് ഇന്നസെന്റ് കൊടകരയില്‍

kda Innacent Kodakarayilകൊടകരയിലെത്തിയ ഇന്നസെന്റ് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സംസാരിക്കുന്നു

കൊടകര : ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വോട്ടര്‍മാരെ കണ്ട് നന്ദിരേഖപ്പെടുത്തുന്നതിനുവേണ്ടി കൊടകരയില്‍ എത്തി. കൊടകര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!