Breaking News

കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

KDA Govt LP School1കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ കെ.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഗവ. എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ കെ.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷനായി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിസി വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരുന്നു.

പഠനോപകരണകിറ്റ് വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി സോമന്‍ നിര്‍വ്വഹിച്ചു. പ്രധാനധ്യാപിക മോളി ടി.എ., എം.പി.ടി.എ. പ്രസിഡന്റ് സന്ധ്യ അനില്‍കുമാര്‍, ബെന്നി ടി.ഒ., എന്‍.ടി. നമിത എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!