Breaking News

ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അനുസ്മരണവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു

KDA Nambadan Master Anusmaranam 1ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അനുസ്മരണവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും തൃശൂര്‍ ജില്ല സെക്രട്രേറ്റ് അംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര : സി.പി.ഐ.എം. കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അനുസ്മരണവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സി.പി.ഐ. (എം.) തൃശൂര്‍ ജില്ല സെക്രട്രേറ്റ് അംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. (എം.) കൊടകര ഏരിയ സെക്രട്ടറി സ: ടി.എ. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സഖാക്കള്‍ കെ.കെ. രാമചന്ദ്രന്‍, ബി.ഡി. ദേവസ്സി എം.എല്‍.എ., സി. രവീന്ദ്രനാഥ് എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു. സ: പി.ആര്‍. പ്രസാദന്‍ സ്വാഗതവും കെ.സി. ജെയിംസ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!