Breaking News

ലോക കപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കോടാലിയിലെ പത്ര വിതരണക്കാരന്‍ ബാബു.

Babu Football Feverകോടാലി: ലോക കപ്പ് ഫുട്‌ബോള്‍ ആയതോടെ തന്റെ ചെറിയ മോട്ടോര്‍ സൈക്കിള്‍ അര്‍ജെന്റിന ടീമിനു  വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്  കോടാലിയിലെ പത്ര വിതരണക്കാരന്‍ ബാബു.

കോടാലി പഞ്ചായത്ത് ഗ്രൌണ്ടിനടുത്തു താമസിക്കുന്ന ബാബു വെളുപ്പിന് 2 മണിക്ക് തന്നെ തന്റെ അര്‍ജെന്റിന മോട്ടോര്‍ സൈക്കിളുമായി പത്ര വിതരണ ജോലികള്‍ ആരംഭിക്കും. അര്‍ജെന്റിന ടീമിന്റെ ആദ്യ മത്സരം വെളുപ്പിന് 3.30ന്  ആയതിലുള്ള വിഷമത്തിലാണ് ഇപ്പോള്‍ ബാബു.Footballfever1 ബാബുവിന്റെ മോട്ടോര്‍ സൈക്കിള്‍..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!