Breaking News

സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ വ്യാഴാഴ്ച

കൊടകര : സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് കോഴ്‌സുകളുടെ മാനേജ്‌മെന്റ്, മെറിറ്റ് സീറ്റില്‍ അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ ഒന്ന് മുതല്‍ 750 വരെ റാങ്കില്‍പെട്ട എല്ലാവരും 19ന് വ്യാഴാഴ്ച രാവിലെ 9.00ന് ബന്ധപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ ഹാജരാകണം. ഫോണ്‍ : 9846023598.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!