Breaking News

മറ്റത്തൂര്‍ക്കുന്ന് കാവനാട് തെക്കിനിയത്ത് വര്‍ക്കി ഭാര്യ മേരി നിര്യാതയായി

KDA Obit Mary 88മറ്റത്തൂര്‍ക്കുന്ന് : കാവനാട് തെക്കിനിയത്ത് വര്‍ക്കി ഭാര്യ മേരി (88) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മറ്റത്തൂര്‍ നിത്യസഹായമാത പള്ളി സെമിത്തേരിയില്‍. മക്കള്‍ : അന്തോണി, ചാക്കുണ്ണി, പരേതനായ തോമാസ്, കുഞ്ഞുവറീത്. മരുമക്കള്‍ : മേരി, ലിസി, അച്ചാമ്മ, റോസിലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!