Breaking News

വെള്ളാനി പരേതനായ അന്തോണി ഭാര്യ കൊച്ചു മറിയം (86) നിര്യാതയായി.

KDA Obit Kochumariyam 86പേരാമ്പ്ര : വെള്ളാനി പരേതനായ അന്തോണി ഭാര്യ കൊച്ചു മറിയം (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 ന് പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍. മകന്‍ : ഡേവിഡ്. മരുമകള്‍ : അല്‍ഫോന്‍സ. പേരമക്കള്‍ : ഡെയ്ന്ന, ഡെയ്‌സണ്‍, ഡെന്നി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!