Breaking News

കൊപ്രക്കളം പാറവളപ്പില്‍ പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ മറിയം (മര്‍ഗ്ഗരീത്ത – 91) നിര്യാതയായി.

KDA OBIT Mariyam 91കൊടകര : കൊപ്രക്കളം പാറവളപ്പില്‍ പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ മറിയം (മര്‍ഗ്ഗരീത്ത – 91) നിര്യാതയായി. സംസ്‌കാരം ഇന്ന് (25-6-2014) ഉച്ചകഴിഞ്ഞ് 3ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍. മക്കള്‍ : റോസ, ജോസഫ്, പരേതനായ ജോണ്‍, ജോസ്, തോമാസ്, ആന്റണി, ഫ്രാന്‍സീസ്, വര്‍ഗ്ഗീസ്, ആനി, ബാബു. മരുമക്കള്‍ : പരേതയായ ശോശന്നം, മേരി, ലില്ലി, ലില്ലി, ത്രേസ്യാമ്മ, ത്രേസ്യാമ്മ, മോളി, ജോണ്‍സണ്‍, സുജ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!