Breaking News

ഡിവൈഎഫ്‌ഐ പെലാന്റ്റി ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു

shoot outകൊടകര : ഡിവൈഎഫ്‌ഐ കൊടകര സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടകര ബോയ്‌സ് ഗ്രൗണ്ടില്‍ വച്ച് പെലാന്റ്റി ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു. മുന്‍ സന്തോഷ് ട്രോഫി താരം അനില്‍കുമാര്‍ പി.കെ. ഉദ്ഘാടനം ചെയ്തു.

സ : രാഹുല്‍ രാജ് അദ്ധ്യക്ഷനായി. സ. പി.കെ. കിനോഷ് സ്വാഗതവും ശബരീഷ് എം.എസ്. നന്ദിയും പറഞ്ഞു. നിരവധി ടീമുകള്‍ പങ്കെടുത്ത മേളയില്‍ ടീം അഴകം ബോയ്‌സ് വിജയികളായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!