Breaking News

അഴകം പുനത്തില്‍ പരേതനായ ജോസ് ഭാര്യ റോസി (74) നിര്യാതയായി.

KDA Obit Rosy 74കൊടകര : അഴകം പുനത്തില്‍ പരേതനായ ജോസ്  ഭാര്യ  റോസി (74) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (01/07/2014) ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍ : ത്രേസ്യ, ജോയി, മിനി, വിന്‍സന്‍. മരുമക്കള്‍ : ആന്റണി, ശോഭ, ജോയി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!