Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.

KDA Puthukkavu Prathishttadina Maholsavam1കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രൗഡഗംഭീരമായി ആഘോഷിച്ചു.

ക്ഷേത്രം പ്രസിഡന്റ് എം. സുനില്‍കുമാര്‍, സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, ഖജാന്‍ജി എം.എന്‍. ശശീധരന്‍ എന്നിവര്‍ ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ബാസ്റ്റിന്‍ വിനയസുന്ദര്‍ തിടമ്പേറ്റിയ ചടങ്ങില്‍  പെരുവനം പ്രകാശന്‍ മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു. ഉച്ചക്ക് പ്രസാദ ഊട്ടും, വൈകീട്ട് ചുറ്റുവിളക്കും പ്രതിഷ്ഠാദിനത്തിന്റെ മാറ്റ് കൂട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!