കൊടകര: കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും. രാവിലെ ഗണപതിഹോമം, നവകം, പഞ്ചഗവ്യ, ധാര, അഭിഷേകം, ശ്രീഭൂതബലി, വൈകീട്ട് നിറമാല ,ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി കീഴാനെല്ലൂര്‍ നാരായണന് നമ്പൂതിരി എന്നിവര്‍ ,കാര്‍മികത്വം വഹിക്കും.